Tuesday, April 14, 2009

CHITTARIPARAMBA

              Chittariparamba is a small town in Chittariparamba Panchayath
Kannur District, Kerala.

Distance from Thalassery : 24 km (east)


കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി
താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കില്‍
സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ചിറ്റാരിപറമ്പ്‌ ഗ്രാമപഞ്ചായത്ത് ,
കൂത്തുപറമ്പ് നിയമസഭാമണ്ഡലത്തിലാണ്‌
ഉള്‍പ്പെടുന്നത്.

ചരിത്രം

1961-ലാണ്‌ ചിറ്റാരിപറമ്പ്‌ ഗ്രാമപഞ്ചായത്ത് വ്യക്തമായ അതിരുകളോടുകൂടിയ പഞ്ചായത്തായി മാറിയത്,

Route : Thalassery-Kuthuparamba - Kannavam-Nidumpoil. (between Kuthuparamba & Kannavam)
Chittariparamba Grama Panchayath - Details
Villages : 1) Mananthery 2) Kannavam
Block Panchayath: Kuthuparamba
Parliament legislasture: Kannur
Assembly legislature : Mattanur Now in Kuthuparamba
Boundaries: North : Malur Panchayath, Mangattidam Panchayath
South: Pattiam Panchayath
East : Kolayad Panchayath
West: Mangattidam Panchayath, Kuthuparamba Municipality.
Area : 33.81 Sq.k.m.
Population: 20974 (2001)
Male : 10234
Female : 10740
Literacy : 89.44%
Male: 93.95%
Female: 85.21%
Density of Population: 624 per Sq. k.m.
Wards : 14

History

The land was under Kerala Simham Pazhassiraja’s rule from 15th Century. The invasion of Tippu Sulthan and the British rule over the land were influenced the land much. The English army was faced frequent set backs with Guerilla warfare of ‘Veerapazhassi’.

Grama Panchayath President : Smt. V.Soumini-[Eelected from CPI(M)]
Vice President : Sri.A.Raju Master-[ Eelected from CPI(M)]

important destinations:- Chittariparmba Town, Irattakkulangara, 14th mile , Manantheri Sathram,Kannavam, Manantheri Post office, Pakistante peedika,Chellathvayal, Karinthiri Mettta,Mannanthara, Vannathi moola, ,Njalil,Kavin moola, Mudappathur, Angadipajil, Chundayi Konnora, Poozhiyode. Vattoli, Kottayil, Koyyattil, Edumba, Thodeekkalam,Peruva, Modoli, Poovathinkeezhil.

Government & politics

        communist parties have strong base in this panchayath. It is estimated that CPI(M)    itself  has more 50% support. 



ചിറ്റാരിപറമ്പ്‌ (ഗ്രാമപഞ്ചായത്ത്)

ജലപ്രകൃതി

കണ്ണവം പുഴ പഞ്ചായത്തിലൂടെ ഒഴുകുന്നു. ഇടുമ്പപ്പുഴ പഞ്ചായത്തിനു വടക്കായി മാലൂര്‍ പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്നു.

സ്ഥിതിവിവരക്കണക്കുകള്‍വിസ്തീര്‍ണ്ണം(ച.കി.മി) വാര്‍ഡുകള്‍ ആകെ ജനസംഖ്യ ആകെ പുരുഷന്മാര്‍ ആകെ സ്ത്രീകള്‍ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം 
33.81ം(ച.കി.മി) 14(wards) 20974(ജനസംഖ്യ) 10234 10740 620 1049

ആകെ സാക്ഷരത 89.44
സാക്ഷരരായ പുരുഷന്മാര്‍ 93.95
സാക്ഷരരായ സ്ത്രീകള്‍ 85.21

ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍

സി.പി.ഐ(എം)-ലെ വി. സൗമിനി ആണ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ചിറ്റാരിപറമ്പ്‌ ഗ്രാമപഞ്ചായത്തില്‍ 14 വാര്‍ഡുകളാണുള്ളത്.
വണ്ണാത്തിമൂല
മാനന്തേരി
പൂവത്തിന്‍കീഴില്‍
ചിറ്റാരിപറമ്പ്‌
മണ്ണന്തറ
അരീക്കര
ഞാലില്‍
മുടപ്പത്തൂര്‍
വട്ടോളി
ഇടുമ്പ
മെറ്റോളി
തൊടീക്കളം
പൂഴിയോട്
കണ്ണവം

തിരഞ്ഞെടുപ്പുഫലങ്ങള്‍

വാര്‍ഡ് മെമ്പര്‍ പാര്‍ട്ടി
മുടപ്പത്തൂര്‍ പി. അശോകന്‍ സി.പി.ഐ(എം)
വട്ടോളി വി.പി. ശൈലജ സി.പി.ഐ(എം)
ഇടുമ്പ കെ. കുഞ്ഞിരാമന്‍ സി.പി.ഐ(എം)
മെടോളി ജി. പവിത്രന്‍ സി.പി.ഐ(എം)
തൊടീക്കളം സുധാകാരന്‍ സി.പി.ഐ
പൂഴിയോട് ടി. സാവിത്രി സി.പി.ഐ
കണ്ണവം പാലക്കണ്ടി വിജയന്‍ മാസ്റ്റര്‍ഡി.ഐ.സി(കെ)
ചിറ്റാരിപറമ്പ്‌ വി. സൗമിനി സി.പി.ഐ(എം)
മണ്ണന്തറ രാഗിണി സി.പി.ഐ(എം)
അരീക്കര യു.പി. യശോദ സി.പി.ഐ(എം)
ഞാലില്‍ കെ. ലീല സി.പി.ഐ(എം)
വണ്ണാത്തിമൂല സി. ചന്ദ്രന്‍ സി.പി.ഐ(എം)
പൂവത്തിന്‍കീഴില്‍ ഗോപലന്‍ സി.പി.ഐ
മാനന്തേരി എ. രാജു സി.പി.ഐ(എം)